എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ (ജിയോ ജോസ്) ചീരാംകുഴി (57) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം.
എലിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോജോ പഞ്ചായത്തില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയ മെമ്പര്‍മാരില്‍ ഒരാളാണ്.
Advertisements