ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഫോട്ടോസ്റ്റാറ് , ഡി റ്റി പി ജോലികളിൽ പ്രവർത്തി പരിചയം ഉള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ principalbvmhcc@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ കോളേജ് ഓഫീസിൽ നേരിട്ടോ ഈ മാസം 13 തിയതി നാലു മണിക്കു മുമ്പായി അപേക്ഷ നല്കുക.

