പാലായിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിൽ താഴെ പറയുന്ന തസ്തികകളിൽ അവസരങ്ങൾ.
ഷോറൂം മാനേജർ
ബാച്ചിലർ ഡിഗ്രിയും 5 വർഷത്തെ പ്രവർത്തി പരിചയവും ഉള്ള , 30 വയസ്സിനും 40 വയസ്സിനുമിടയിൽ പ്രായമുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
ഫ്ലോർ സൂപ്പർവൈസർ
ബാച്ചിലർ ഡിഗ്രിയും ,2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള, 25 നും 35 വയസ്സിനും ഇടയിലുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
സർവ്വീസ് ടെക്നീഷ്യൻ
പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി സി പാസ്സായ ,പ്രവർത്തി പരിചയം ഉള്ളതോ, അല്ലാത്തതോ ആയ 20 സ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.
വിളിക്കേണ്ട നമ്പർ: 9496918800
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19