മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരം; ബിരുദക്കാര്‍ക്കും ഫ്രെഷേഴ്‌സിനും അപേക്ഷിക്കാം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ അവസരം. ഗസ്റ്റ് ആന്‍ഡ് പേഷ്യന്റ് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് വേക്കന്‍സിയാണ് ഉള്ളത്.

ഏതെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫ്രെഷേഴസിനും അപേക്ഷിക്കാം. വയസ് 25ല്‍ കവിയാത്തവര്‍ക്കു മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

ഏറ്റവും പുതിയ പൂരിപ്പിച്ച ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഇമെയിലിലേക്ക് അയയ്ക്കുകയോ ഔദ്യോഗിക വെബ്സൈറ്റ് https://marsleevamedicity.com/jobs -ലോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9188525970, 04822 269500/700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply