പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒഴിവുകള്‍

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ ്സ്ലീവാ മെഡിസിറ്റിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ലാബ് ടെക്‌നീഷന്‍, മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കുന്നവര്‍ വിശദമായ ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഇമെയിലിലോ, www.marsleevamedicity.com എന്ന വെബ്‌സൈറ്റു വഴിയോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9188525970, 04822269700, 04822269500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഒഴിവുകളും യോഗ്യതയും

മെഡിക്കല്‍ ഓഫീസര്‍: റ്റിസിഎംസി രജിസ്‌ട്രേഷന്‍ ഉള്ള എംബിബിഎസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 03, 2020.

ലാബ് ടെക്‌നീഷ്യന്‍: ഡിഎംഎല്‍റ്റി, ബിഎസ്സി എംഎല്‍റ്റി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 03, 2020.

Leave a Reply

%d bloggers like this: