പാലാ: പോപ്പുലാർ ഫ്രണ്ട്, എസ്.ഡി.പി.ഐ. ജിഹാദി ഭീകരതയ്ക്കെതിരെയും കൊലപാതകങ്ങൾക്കെതിരെയും സംഘപരിവാർ സംഘടനകളുടെയും, ഹിന്ദു
ഐക്യവേദിയുടെയും നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ പ്രകടനം നടന്നു.
സി.കെ. അശോകൻ, മനീഷ് ഹരിദാസ്, സജീവ്, ലിജിൻലാൽ, തോമസ്കുകുട്ടി എബ്രാഹം, രൺജിത് ജി, സോമശേഖരൻ തച്ചേട്ട്, അഡ്വ.പി.ജെ.തോമസ്, വി.മുരളീധരൻ, സുമിത് ജോർജ്ജ്, എൻ.കെ. ശശികുമാർ,ജോസ് ജോർജ്ജ്, പ്രൊഫ.ബി.വിജയകുമാർ, ബിജു കൊല്ലപ്പള്ളി,എ.കെ.സോമശേഖരൻ എന്നിവർ നേതൃത്വം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19