‘ജെ ജി സി’ ഒഫീസ് കുറവിലങ്ങാട് തുറന്നു

കുറവിലങ്ങാട് : ജെ ജി സി പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ് കുറവിലങ്ങാട് കല്ലോലി’ ബില്‍ഡിംങില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തുരുത്തി പള്ളി വികാരി ഫാ.ജോസ് കുന്നപ്പള്ളി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.

Advertisements

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, സി പി എം നേതാവ് അഡ്വ. കെ.കെ. ശശികുമാര്‍, മുന്‍ ഞീഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കുഴിവേലില്‍, വ്യാപാരി വ്യവസായ സമിതി നേതാവ് ബേബിച്ചന്‍ തൈയില്‍, ജോയി മലയില്‍, അനില്‍ കാട്ടാത്തുവാല, ബാബു കുഴിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply