kottayam

റബർ വിലയിടിവിനെതിരെ ജനപക്ഷം ചെയര്മാൻ പി സി ജോർജ് ഉപവസിക്കുന്നു

കോട്ടയം: റബ്ബർ വിലയിടിവിനെതിരേ ജനപക്ഷം ചെയര്മാന് പി സി ജോർജ് ഈ മാസം 22 ആം തീയതി ഉപവസിക്കുന്നു. ഇടതു സർക്കാർ പ്രകടന പത്രികയിൽ റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില ഉടൻ നടപ്പിലാക്കുക എന്നതാണ് ആവശ്യം.

Leave a Reply

Your email address will not be published.