Obituary

ഈരാറ്റുപേട്ട പുളേളാലിൽ ജമീല നിര്യാതയായി

ഈരാറ്റുപേട്ട: തെക്കേക്കര പുളേളാലിൽ പരേതനായ തമ്പികണ്ണ് ഹാജിയാരുടെ ഭാര്യ ജമീല (75) നിര്യാതയായി. പരേത തെക്കേക്കര വെട്ടിക്കൽ കുടുബാഗം.

ഖബറടക്കം നാളെ രാവിലെ 10. മണിക്ക് മുഹിയിദ്ധിൻ പള്ളിയിൽ. മക്കൾ : ജാസ്മി, ഷെഫി, നെജു, ദീനി, റിൻസി, അഫ്സാറുദ്ധീൻ (മുഹിയിദ്ധിൻ ജുമാ മസ്ജിദ് പ്രസിഡന്റ] , അഫ്സ്ൽ, പരേതയായ
ദിലൂഫർ.

മരുമക്കൾ : ജലാൽ മലബാർഅമോണിയം പ്ലാന്റ ഇടയാർ) സാലൻ കണ്ടത്തിൽ കാഞ്ഞിരപള്ളി, ഷിബു മുരുക്കോലിൽ, റഷീദ് മേപ്പുറത്ത് പത്തനംത്തിട്ട , യൂസുഫ്, സാജിദ,സജ്മി, പരേതനായ ഷിബു ചിറ്റാർ.

Leave a Reply

Your email address will not be published.