കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയുo പങ്കാളിത്തത്തോടു കൂടി ഇന്ത്യയിലൊട്ടാകെ നടപ്പാക്കി കൊണ്ടിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ.
2024 മാർച്ച് മാസത്തോടെ എല്ലാ കുടുംബങ്ങളിലും, അംഗൻവാടി, സ്കുളുകൾ മുതലായ പൊതു സ്ഥാപനങ്ങളിലും ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ഇതിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര 14 വാർഡ് ( കടുപ്പാറ ) അംഗൻവാടിയിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് ജൽ ജീവൻ ,KARD ഏജൻസി ടീം ലീഡർ പൗളി ൻവർഗീസ് ഉദ്ഘാടനം ചെയ്തു.
കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അർച്ചന ഗിരിഷ് , പൂഞ്ഞാർ തെക്കേക്കര ആയൂർവേദ ഡോക്ടർ, ശ്രീമതി. സീനിയ അനുരാഗ് , അംഗനവാടി ടീച്ചർ സുജാത ,ALMS