ഈരാറ്റുപേട്ട: ഗ്രീൻ വേൾഡ് ക്ളീൻ വേൾഡ് ഫൗണ്ടേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന പ്ലാവിൻ തൈയുടെ വിതരണോൽഘാടനം KVVES സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ തോമസുകുട്ടി നിർവഹിച്ചു.
വി. എം സിറാജ്, ജോർജ് കുളങ്ങര, അബ്ദുല്ലഖാൻ, അബ്ദുൽ ഖാദർ, അബ്ബാസ് പാറയിൽ എനിവർ ചടങ്ങിൽ പങ്കെടുത്തു.