Teekoy News

ഐ എൻ ടി യു സി തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി നടന്നു

തീക്കോയി : ചിക്കാഗോയിൽ നടന്ന തൊഴിലാളി അടിമത്തത്തിനെതിരെ പോരാട്ടത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് മെയ്ദിന റാലി തീക്കോയിൽ നടന്നു.

അഡ്വ V J. ജോസ്, നാരായണൻകുട്ടി, ബിനോയ് ജോസഫ്, റെജി കടപുഴ, സുരേഷ് പി ജി, രാജേഷ് തോമസ് തുടങ്ങിയവർനേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published.