General News

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടിന്റെ ഉദ്ഘാടനം ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധുസൂദനന്‍ നായരില്‍ നിന്ന് സംഭാവന സ്വീകരിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നിര്‍വഹിച്ചു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് സംബന്ധിച്ചു.

Leave a Reply

Your email address will not be published.