ഉഴവൂര്‍: കരുതലോടെ മുന്നോട്ട് എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ ക്കായി നടത്തുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണത്തിന്റെ ഉല്‍ഘാടനം ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ്. പി. സ്റ്റീഫന്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ സിറിയക്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷിജിമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19