ഇളങ്ങുളത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

പൊന്‍കുന്നം: ഇളങ്ങുളത്ത് കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ഇളങ്ങുളം എസ്എന്‍ഡിപി ജംഗ്ഷനു സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

അപകടത്തില്‍ തച്ചപ്പുഴ മുരിക്കനാനില്‍ തങ്കപ്പന്‍ നായര്‍ (60) ആണ് മരിച്ചത്. പാലായില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: