IKESAQ ന്റെ നേതൃത്വത്തിൽ ഏകദിന രക്തദാന ക്യാമ്പും മെഡിക്കല്‍ വിംഗ് ഉത്ഘാടനവും സംഘടിപ്പിച്ചു

ഖത്തർ : ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാഖ്) IKESAQ ന്റെ നേതൃത്വത്തിൽ Medical wing ന്റെ ഉത്ഘാടനവും ഏകദിന രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

ഐകെസാഖ് പ്രെസിഡൻഡ് പ്രദീപ് തേക്കാനത്ത് , മെഡിക്കല്‍ വിംഗ്ന്റെ ഉദ്ഘാടനവും, രക്തദാന ക്യാമ്പിന്റെ ഉദ്‌ഘാടനം ഐകെസാഖ് മെഡിക്കൽ പ്രതിനിധി Dr. ഉണ്ണി കൃഷ്ണൻ കുരൂറും നിര്‍വഹിച്ചു.

Advertisements

നവംബർ 27 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച്, ഹമദ് ബ്ലഡ് ബാങ്കിൽ വച്ച് നടന്ന രക്തദാന ക്യാമ്പിൽ 200 ഇല്‍ അധികം പേർ പങ്കെടുത്തു . ഖത്തറിലുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ട സേവന സഹായങ്ങൾക്ക് വേണ്ടി ഐകെസാഖ് എന്നും നിലകൊള്ളുമെന്നു ഭാരവാഹികൾ അറിയിച്ചു.

You May Also Like

Leave a Reply