ഇടുക്കിയില്‍ ഇന്ന് 978 പേര്‍ക്ക് കോവിഡ്; 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്

ഇടുക്കി ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല.

അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 978 രോഗികളില്‍ ആന്റിജന്‍- 594, ആര്‍ടിപിസിആര്‍-382, ട്രൂനാറ്റ്/ സിബിനാറ്റ് – 2 . 307 പേര്‍ കോവിഡ് രോഗമുക്തി നേടി.

Advertisements

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 46
ആലക്കോട് 5
അറക്കുളം 8
അയ്യപ്പന്‍കോവില്‍ 4

ബൈസണ്‍വാലി 20
ചക്കുപള്ളം 12
ചിന്നക്കനാല്‍ 1
ദേവികുളം 2

ഇടവെട്ടി 16
ഏലപ്പാറ 24
ഇരട്ടയാര്‍ 20
കഞ്ഞിക്കുഴി 30

കാമാക്ഷി 5
കാഞ്ചിയാര്‍ 6
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 7
കരിങ്കുന്നം 14

കരുണാപുരം 49
കട്ടപ്പന 27
കോടിക്കുളം 5
കൊക്കയാര്‍ 5
കൊന്നത്തടി 27

കുടയത്തൂര്‍ 5
കുമാരമംഗലം 16
കുമളി 17
മണക്കാട് 23

മാങ്കുളം 2
മറയൂര്‍ 6
മരിയാപുരം 4
മൂന്നാര്‍ 12
മുട്ടം 2
നെടുങ്കണ്ടം 57

പള്ളിവാസല്‍ 28
പാമ്പാടുംപാറ 34
പീരുമേട് 13
പെരുവന്താനം 14
പുറപ്പുഴ 24

രാജാക്കാട് 2
രാജകുമാരി 57
ശാന്തന്‍പാറ 1
സേനാപതി 20
തൊടുപുഴ 118

ഉടുമ്പന്‍ചോല 36
ഉടുമ്പന്നൂര്‍ 8
ഉപ്പുതറ 3
വണ്ടന്‍മേട് 11
വണ്ടിപ്പെരിയാര്‍ 15

വണ്ണപ്പുറം 17
വാത്തിക്കുടി 24
വാഴത്തോപ്പ് 42
വെള്ളത്തൂവല്‍ 22
വെള്ളിയാമറ്റം 11

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാമറ്റം സ്വദേശി (42).
കരിങ്കുന്നം സ്വദേശിനി (22).
തൊടുപുഴ പടി. കോടിക്കുളം സ്വദേശിനി (28).

തൊടുപുഴ സ്വദേശിനി (52).
തൊടുപുഴ കുമ്പംകല്ല് സ്വദേശി (56).
ചിന്നക്കനാല്‍ സ്വദേശി (28).
ഏലപ്പാറ വാഗമണ്‍ സ്വദേശി (48).

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply