ഇടുക്കിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 955 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 955 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.60 ആണ് പോസിറ്റിവിറ്റി നിരക്ക്. 913 പേര്‍ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

Advertisements

അടിമാലി 75
ആലക്കോട് 6
അറക്കുളം 10
അയ്യപ്പന്‍കോവില്‍ 4

ബൈസണ്‍വാലി 20
ചക്കുപള്ളം 15
ചിന്നക്കനാല്‍ 17
ദേവികുളം 12
ഇടവെട്ടി 25

ഏലപ്പാറ 23
ഇരട്ടയാര്‍ 6
കഞ്ഞിക്കുഴി 45
കാമാക്ഷി 7
കാഞ്ചിയാര്‍ 23

കാന്തല്ലൂര്‍ 6
കരിമണ്ണൂര്‍ 13
കരിങ്കുന്നം 16
കരുണാപുരം 8

കട്ടപ്പന 11
കോടിക്കുളം 4
കൊക്കയാര്‍ 12
കൊന്നത്തടി 22
കുടയത്തൂര്‍ 17

കുമാരമംഗലം 43
കുമളി 37
മണക്കാട് 26
മാങ്കുളം 5
മരിയാപുരം 17

മൂന്നാര്‍ 43
മുട്ടം 3
നെടുങ്കണ്ടം 15
പള്ളിവാസല്‍ 14

പാമ്പാടുംപാറ 14
പീരുമേട് 20
പെരുവന്താനം 6
പുറപ്പുഴ 4

രാജാക്കാട് 10
രാജകുമാരി 30
ശാന്തന്‍പാറ 15
സേനാപതി 6
തൊടുപുഴ 70

ഉടുമ്പന്‍ചോല 11
ഉടുമ്പന്നൂര്‍ 13
ഉപ്പുതറ 30
വണ്ടന്‍മേട് 12
വണ്ടിപ്പെരിയാര്‍ 16
വണ്ണപ്പുറം 12

വാത്തിക്കുടി 33
വട്ടവട 5
വാഴത്തോപ്പ് 23
വെള്ളത്തൂവല്‍ 16
വെള്ളിയാമറ്റം 9

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (24, 55, 31).
അടിമാലി കൂമ്പന്‍പാറ സ്വദേശി (45).
ഇടവെട്ടി മുതലക്കോടം സ്വദേശിനി (38).

നെടുങ്കണ്ടം സ്വദേശിനി (66).
നെടുങ്കണ്ടം സ്വദേശിനി (37).
കരിങ്കുന്നം സ്വദേശി (18).
കരിങ്കുന്നം സ്വദേശി (28).
ചക്കുപള്ളം സ്വദേശിനി (26).

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply