ഇടുക്കിയിൽ ഇന്നും കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1153 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 1153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.85 ആണ് പോസിറ്റിവിറ്റി നിരക്ക്.
1121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 9 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1253 രോഗികളിൽ ആന്റിജൻ- 675, ആർടിപിസിആർ-477, ട്രൂനാറ്റ്/ സിബിനാറ്റ് – 1 .
349 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

Advertisements

അടിമാലി 78

ആലക്കോട് 18

അറക്കുളം 14

അയ്യപ്പൻകോവിൽ 19

ബൈസൺവാലി 39

ചക്കുപള്ളം 25

ചിന്നക്കനാൽ 1

ദേവികുളം 3

ഇടവെട്ടി 16

ഏലപ്പാറ 24

ഇരട്ടയാർ 19

കഞ്ഞിക്കുഴി 26

കാമാക്ഷി 10

കാഞ്ചിയാർ 37

കാന്തല്ലൂർ 2

കരിമണ്ണൂർ 12

കരിങ്കുന്നം 28

കരുണാപുരം 18

കട്ടപ്പന 39

കോടിക്കുളം 6

കൊക്കയാർ 5

കൊന്നത്തടി 56

കുടയത്തൂർ 5

കുമാരമംഗലം 45

കുമളി 33

മണക്കാട് 17

മാങ്കുളം 16

മരിയാപുരം 16

മൂന്നാർ 39

മുട്ടം 3

നെടുങ്കണ്ടം 75

പള്ളിവാസൽ 28

പാമ്പാടുംപാറ 12

പീരുമേട് 10

പെരുവന്താനം 8

പുറപ്പുഴ 3

രാജാക്കാട് 14

രാജകുമാരി 19

ശാന്തൻപാറ 1

സേനാപതി 6

തൊടുപുഴ 78

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 8

ഉപ്പുതറ 27

വണ്ടൻമേട് 22

വണ്ടിപ്പെരിയാർ 12

വണ്ണപ്പുറം 17

വാത്തിക്കുടി 23

വട്ടവട 4

വാഴത്തോപ്പ് 47

വെള്ളത്തൂവൽ 50

വെള്ളിയാമറ്റം 16

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (72, 52).

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശികൾ (56, 78, 67, 29).

അടിമാലി പരശക്കല്ല് സ്വദേശികൾ (16, 62, 31).

വാത്തിക്കുടി തേക്കിൻതണ്ട് സ്വദേശി (41).

വാത്തിക്കുടി മുരിക്കാശേരി സ്വദേശിനി (24, 43, 47).

വാത്തിക്കുടി ചെമ്പകപ്പാറ സ്വദേശി (56).

വാത്തിക്കുടി മുരിക്കാശേരി സ്വദേശി (45, 50).

വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശി (39).

വാത്തിക്കുടി രാജപുരം സ്വദേശി (42).

പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (55).

പെരുവന്താനം ചുഴിപ്പ് സ്വദേശിനി (74).

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640

COVID19

idukkidistrict

BreakTheChain

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply