ഹൈമ തോമസ് കപ്യാര്‍മല (ഹൈമ പാ റ്റാനി) നിര്യാതയായി

വാഴക്കുളം: മൂവാറ്റുപുഴ നിര്‍മലാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് കപ്യാര്‍മലയുടെ ഭാര്യ ഹൈമ (48) നിര്യാതയായി. വഴിത്തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ആയിരുന്നു.

പാലാ പാറ്റാനി കുടുംബാംഗമാണ് പരേത.

Advertisements

മൃതസംസ്‌കാരം നാളെ (13-12-2020) വൈകുന്നേരം നാലു മണിക്ക് വാഴക്കുളം ബെത്‌ലെഹം പള്ളിയില്‍ നടക്കും. രണ്ടു കുട്ടികളാണ്. മകന്‍ വെല്ലൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മകള്‍.

പാലാ സെന്റ് തോമസ് സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ആയ സിറിയക് എം പാറ്റാനിയുടെ മകളാണ്.

You May Also Like

Leave a Reply