ഇടനാട് പേണ്ടാനം വയലിലെ ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടി; രോഗബാധ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ ഭക്ഷണം കഴിച്ചുവെന്നു കണ്ടതിനെ തുടര്‍ന്ന്

പാലാ: ഇടനാട് പേണ്ടാനം വയലിലെ ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടി. ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രവിത്താനത്തെ ഓട്ടോ ഡ്രൈവര്‍ ഇവിടെ നിന്നു ഭക്ഷണം കഴിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടിയന്തിരമായി പൂട്ടിയത്.

You May Also Like

Leave a Reply