കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡ് നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി. എസ്. എഫ്, സി.ആര്‍. പി. എഫ്, സി.ഐ.എസ്.എഫ്, എന്‍. എസ്. ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ്, കേരളാ പോലീസ്, അഗ്‌നിശമന സേന, ഫോറസ്റ്റ്, എക്‌സൈസ് , ജയില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച കോട്ടയം ജില്ലക്കാരായ വനിതകള്‍ക്കാണ് അവസരം.

ഉയര്‍ന്ന പ്രായപരിധി- 58. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

Advertisements

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഫയര്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം .ഫോണ്‍: 0481 2567444

You May Also Like

Leave a Reply