
അറുന്നൂറ്റിമംഗലം സി.എച്ച്.സിയിലെ ഫാർമസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം / ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ കാർഡ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 28ന് വൈകിട്ട് അഞ്ചിനകം chcarmangalam@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്് ഫോൺ: 04829 252376.