തിടനാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ച സരോജിനി (അമ്മിണി ചേച്ചിക്ക് ) ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാബു , ഹിന്ദു ഐക്യവേദി മീനച്ചിൽ താലുക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, വർക്കിംഗ് പ്രസിഡന്റ് സജൻ, ഉത്തമൻ ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.