ടോപ് എന്‍ഡ് ഹെല്‍മറ്റ് മോഷണം പോയതായി പരാതി

പാലാ: പാലാ അരുണാപുരത്തു നിന്നും വിലയേറിയ ഹെല്‍മറ്റ് മോഷണം പോയതായി പരാതി. 7500 രൂപയോളം വില വരുന്ന ടോപ് എന്‍ഡ് ഹെല്‍മറ്റാണ് മോഷണം പോയത്.

ചൊവ്വാഴ്ച വൈകുന്നേരം ആറിനും എട്ടരയ്ക്കും ഇടയിലാണ് ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മറ്റ് മോഷണം പോയത്. ലൈറ്റിംഗ് അടക്കം നിരവധി ഫീച്ചറുകള്‍ ഉള്ള ഹെല്‍മറ്റാണ് കാണാതായിരിക്കുന്നത്.

ഹെല്‍മറ്റിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 80755 80858 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply