ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന അറിയിച്ചു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19