വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ് നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും, അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related Articles
മൈലപ്പറമ്പിൽ അജയൻ മാത്യു നിര്യാതനായി
മേലുകാവുമറ്റം:ചെമ്മല മൈലപ്പറമ്പിൽ അജയൻ മാത്യു (53)നിര്യാതനായി. മൃതസംസ്കാരo ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ:മിനി പെരുവംകുന്നേൽ (അന്ത്യാളം) മക്കൾ : അജിത്ത്, അഭിജിത്ത്.
സ്പെഷ്യല്‍ സ്കൂൾ ഓണാഘോഷം
ചെങ്ങന്നൂര്‍ ലയൺസ് ഹാളിൽ വച്ച് ലില്ലി ലയണ്‍സ് സ്പെഷ്യല്‍ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെൻ്ററിൻ്റെ ഓണാഘോഷ പരിപാടികൾകൾ അരങ്ങേറി. കൊച്ചി ഭീമ ജുവൽസ് മാനേജിംഗ് ഡയറക്ടർ ശ്രീ ബിന്ദു മാധവ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മാവേലിയും പുലികളും വേട്ടക്കാരനുമെല്ലാം ആഘോഷത്തിന് നിറം നൽകി.വിദ്യാർത്ഥികളുടെ തിരുവാതിരക്കളി, ഓണപ്പാട്ട്, വള്ളംകളി ഒപ്പം രക്ഷിതാക്കളുടെ നാടൻപാട്ട് സംഘനൃത്തം മലയാളി മങ്ക, കേരള ശ്രീമാൻ മത്സരങ്ങളും ഓണസദ്യയും നടന്നു. ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി. വേണുകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മോളി Read More…
തിടനാട് വെട്ടിക്കൽ (തെങ്ങുംമൂട്ടിൽ) സാബു ജോർജ് നിര്യാതനായി
തിടനാട്: വെട്ടിക്കൽ (തെങ്ങുംമൂട്ടിൽ) വർഗീസ് ജോസഫിന്റെ മകൻ സാബു ജോർജ് (52) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30 ന് വീട്ടിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി കുളമാവ് മുളയ്ക്കൽ കുടുംബാംഗം. മകൻ: ആൽബിൻ സാബു (അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥി)..