മഴ കനക്കുന്നു; കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; അടിയന്തിര സഹായത്തിന് സേവു ചെയ്യാം ഈ നമ്പറുകള്‍

കോട്ടയം: മഴ ശക്തമായ സാഹചര്യത്തില്‍ കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ നമ്പരുകള്‍ ചുവടെ

  • കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

  • കോട്ടയം 0481 2568007,
  • മീനച്ചില്‍048222 12325
  • വൈക്കം 04829 231331
  • കാഞ്ഞിരപ്പള്ളി 04828 202331
  • ചങ്ങനാശേരി 04812 420037

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: