ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുണ്ട്.
എം ടെക് (കമ്പ്യൂട്ടര്‍), എം സി എ , എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പിഎച്ച്ഡി ഉള്ളവര്‍ക്കും നെറ്റ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 4/12/21.
Email principalbvmhcc@gmail.com
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19