ചേർപ്പുങ്കൽ: ബിവിഎം ഹോളി ക്രോസ് കോളേജിലെ ഇംഗ്ലീഷ്, ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രോഗ്രാമിങ് അസിസ്റ്റന്റ് എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24-11-2022. Email principalbvmhcc@gmail.com