ചേര്‍പ്പുങ്കല്‍ ബി വി എം കോളേജില്‍ ഫിലിം ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്.
മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മാസ്സ് കമ്മ്യൂണിക്കേഷന്‍, ഫിലിം സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം Email:principalbvmhcc@gmail.com
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19