പാലാ: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടാൻ മുഖ്യകാരണക്കാരനായ പി ആർ ശ്രീജേഷിന് ഉചിതമായ ക്യാഷ് അവാർഡ് നൽകി പ്രോൽസാഹനം നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഒളിംപിക്സിൽ മെഡൽ നേടിയ ശ്രീജേഷ് രാജ്യത്തിൻ്റെയും മലയാളികളുടെയും അഭിമാനം ഉയർത്തിയതായി മുൻ ഇന്ത്യൻ ഇൻ്റർ നാഷണൺ വോളിബോൾ താരംകൂടിയായ മാണി സി കാപ്പൻ കത്തിൽ ചൂണ്ടിക്കാട്ടി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19