Tuesday, July 27, 2021
HomeErattupetta Newsഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം തവണയും 100% വിജയം

ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം തവണയും 100% വിജയം

ഈരാറ്റുപേട്ട : ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എട്ടാം തവണയും നൂറുമേനി വിളയിച്ചു ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉജ്ജ്വല വിജയം നേടി .

9 എ പ്ലസും 1 A യു മായി നിഷാന അനസ്സ് ഉന്നത വിജയം നേടി. മഹാമാരി കാലത്തും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിറ്റിഎ കമ്മറ്റിയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments