കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡ് (കോത്തല) പ്രദേശത്ത് നിന്ന് ഇന്ന് (നവംബർ 26) രണ്ട് പെൺകുട്ടികളെ കാണാതായി.
പെൺകുട്ടികളായ അമ്യത (17), അഖില (16) ഇവരെക്കുറിച്ചു എന്തെങ്കിലും വിവരം കിട്ടുന്നവർ 04812505322 (പാമ്പാടി പോലീസ് സ്റ്റേഷൻ) എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19