ഈരാറ്റുപേട്ട ആനിയിളപ്പില്‍ 16കാരിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഈരാറ്റുപേട്ട ആനിയിളപ്പില്‍ 16കാരിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നൗഷാദിനെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരിയുമായി രാവിലെയും ഉച്ചയ്ക്കു ശേഷവും വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വീട്ടിലെ മുറിയില്‍ കയറി കതകടച്ച പെണ്‍കുട്ടി പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisements

ഉടന്‍തന്നെ പിഎംസി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

You May Also Like

Leave a Reply