Pala News

ജൻഡർ അവബോധ പരിപാടി നടത്തി

ചേർപ്പുങ്കൽ: സംസ്ഥാന വനിതാ-ശിശു ക്ഷേമ വകുപ്പ് ചേർപ്പുങ്കൽ ബി. വി. എം. കോളേജിന്റെ സഹകരണത്തോടെ ജൻഡർ അവബോധ പരിശീലന പരിപാടി നടത്തി. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

എറണാകുളം സൈന്റ്റ് ആൽബർട്സ് കോളേജ് അസോസിയേറ്റ് പ്രൊഫസറും ജൻഡർ പരിശീലകയുമായ ബെനി വിത്സൺ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ മഹിളാ ശക്തി കേന്ദ്രം കോഡിനേറ്റർ റിയാ അലക്സ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജോർജുകുട്ടി വട്ടോത്ത്, വോളന്റിയർ സെക്രട്ടറി ആദിത്യ സി.എം. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.