തീക്കോയി: പട്ടേരി മഠത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ പത്നി ഗീതാകുമാരി ശ്രീകുമാർ (60) നിര്യാതയായി. പരേത പുതുപുരക്കൽ പരേതനായ കേശവന്റെയും പരേതയായ ലക്ഷ്മിക്കുട്ടിയുടെയും മകളാണ്.


സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാലാ മുനിസിപ്പാലിറ്റി പൊതു ശ്മശാനത്തിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം നാരങ്ങാനം സൂര്യഗിരി വീട്ടിൽ രാവിലെ 9 മുതൽ 10 വരെ വയ്ക്കുന്നതും ശേഷം സംസ്കാര ചടങ്ങുകൾ 12 മുതൽ 2 മണി വരെ നടത്തുന്നതും ആണ്. മകൾ: ശ്രീജ ഗോപു. മരുമകൻ : ഗോപു വീ നായർ. കൊച്ചുമകൻ : വൈഗസ് ജി നായർ.


സഹോദരങ്ങൾ : സരസ (കോട്ടയം), പരേതയായ ലീലാമണി (ഈരാറ്റുപേട്ട), പ്രഭാകരൻ (ഇലപ്പള്ളി,) മോഹനൻ ( മലബാർ), ഇന്ദിര ( 14ആം മൈൽ) പരേതയായ ശ്യാമള (ഈരാറ്റുപേട്ട) മനോഹരൻ (തീക്കോയി) സത്യൻ (തീക്കോയി) ബിജിമോൻ ( മൂലമറ്റം).