പൂഞ്ഞാർ: കടലാടിമറ്റം പൂഞ്ഞാറിലെ ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകനായ പാറേപുരയിടത്തിൽ ഗംഗാധരൻ (84) നിര്യാതനായി. സംസ്ക്കാരം നടത്തി.
പൂഞ്ഞാർ എസ്.എൻ.വി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റസ് അസോസ്സിയേഷൻ (1962 – ബാച്ച് ) തുടക്കം മുതൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.


ഭാര്യ: രാജമ്മ റാന്നി പാണംപറമ്പിൽ കുടുംബാംഗം. മക്കൾ : അജിത, അനിത, ആശ മരുമക്കൾ: രഘുനാഥ്, ബിജലാൽ , ശിവരാമൻ.