പ്ലസ് ടു പരീക്ഷയില്‍ നൂറില്‍ നൂറും നേടി നാടിന്റെ അഭിമാന താരമായി റോസ് മേറിന്‍ ജോജോ. ഹ്യുമാനിടീസ് വിഷയത്തില്‍ ഫുള്‍ മാര്‍ക്ക് നേടിയാണ് കുറവിലങ്ങാട് സെന്റ് മേരിസ് എച്ച്എസ്എസ് വിദ്യാര്‍ഥിനി നാട്ടിലെ താരമായത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ഫുള്‍ മാര്‍ക്കും വാങ്ങിയ റോസ് മെറിനെ സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും കൂടാതെ വിവിധ സംഘടനകളും അഭിനന്ദിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19