Ramapuram News

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ റോബോട്ടിക്സിൽ സൗജന്യ പരിശീലനം

രാമപുരം മാർ അഗസ്തിനോസ് കോളേജ് നോവൈൻ ഹബും, ഐ. ഐ. ഡി. സി. യും സംയുക്തമായി യുവാക്കളിൽ സാങ്കേതിക നൈപുണ്യവും ന്യൂതന ആശയങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി Tutodu educational service Pvt Ltd ഉംആയി സഹകരിച്ചുകൊണ്ടു +2 വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സൗജന്യ റോബോട്ടിക് പഠന ക്‌ളാസ്സ്‌ മെയ് 25, 26 തീയതികളിൽ കോളേജിൽ വച്ച് നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526693639.

Leave a Reply

Your email address will not be published.