General News

വനിതകൾക്ക് സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്

കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്താം ക്ലാസ് പാസായ 18 വയസ് കഴിഞ്ഞ വനിതകൾക്ക് സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം.

അപേക്ഷ ഫോം കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേയ് അഞ്ചിന് വൈകിട്ട് അഞ്ച് വരെ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2312504, 9495716465.

Leave a Reply

Your email address will not be published.