സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 5 മുതല്‍

കോട്ടയം: ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കാണ് ആദ്യ 10 ദിവസം വിതരണം നടക്കുക. ഇതനുസരിച്ച് ആഗസ്റ്റ് 5 മുതല്‍ 15 ാം തീയതി വരെ ഈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് സ്വന്തമാക്കാം.

നീല കാര്‍ഡുകള്‍ക്ക് ഓഗസ്റ്റ് 16 മുതല്‍ 20 വരെയും വെള്ള കാര്‍ഡുകള്‍ക്ക് ആഗസ്റ്റ് 21 മുതല്‍ 25 വരെയുമാണ് ഓണക്കിറ്റ് വിതരണം.

Leave a Reply

%d bloggers like this: