പ്ലാത്തോട്ടത്തില്‍ ഫ്രാന്‍സിസ് സ്‌കറിയ നിര്യാതനായി.

അരുവിത്തുറ ഇടവക , വല്ല്യച്ചന്‍ ഗ്രാമം ഭാഗം പ്ലാത്തോട്ടത്തില്‍ ഫ്രാന്‍സിസ് സ്‌കറിയ (86 വയസ്സ് ) ഇന്ന് (15/01/2021) നിര്യാതനായി.

മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (15/01/2021) വൈകുന്നേരം 4.45 ന് ഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

Advertisements

You May Also Like

Leave a Reply