കോട്ടയം ജില്ലയിൽ മത്സ്യബന്ധനവും വിനോദസഞ്ചാരത്തിന്റെ ഭാഗമായ ഹൗസ്ബോട്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 4, 5 തീയതികളില്‍ നിരോധിച്ചു.
അനാവശ്യമായ ദൂരെയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണം, എന്ന് കളക്ടർ അറിയിച്ചു
Advertisements