മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം; ഫേസ്ബുക്കില്‍ ലൈവിട്ട് മകള്‍, പിതാവ് അറസ്റ്റില്‍

മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 28 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക് ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply