കാഞ്ഞിരപ്പള്ളി:മേരി ക്വീൻസ് ആശുപത്രിയിൽ പരിചയ സമ്പന്നരായ നഴ്സുമാരെ ആവശ്യമുണ്ട്. യോഗ്യത: എം.എസ് സി / ബി എസ് സി / .ജി എൻ എം . മിനിമം 2 വർഷത്തെ പ്രവൃത്തി പരിചയം.
താൽപ്പര്യമുള്ളവർ നാളെ 10.30 am ന് മേരി ക്വീൻസ് ആശുപത്രിയുടെ എച്ച്. ആർ ഡിപ്പാർട്ട്മെന്റിൽ ഇൻറർവ്യൂവിനായി എത്തുക. mailto:mqmhhr@gmail.com ലേക്ക് നിങ്ങളുടെ ബയോഡേ അയയ്ക്കുക. വിശദവിവരങ്ങൾക്ക് വിളിക്കുക Ph: 9400865181