Main News

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷാ സമയം പ്രഖ്യാപിച്ചു

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച്‌ 13 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് ശേഷം 1.30 മുതൽ ആണ് പരീക്ഷ നടക്കുന്നത്.

രാവിലെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ നടക്കുന്നതിനാലാണ് വാർഷിക പരീക്ഷ ഉച്ചക്ക് ശേഷം നടത്തുന്നത്. വെള്ളിയാഴ്ചകളിൽ പരീക്ഷ 2.15 മുതൽ ആയിരിക്കും നടക്കുക.

Leave a Reply

Your email address will not be published.