കനത്ത മഴ; ഏറ്റുമാനൂരില്‍ വെള്ളക്കെട്ട്

ഏറ്റുമാനൂര്‍: രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ടൗണില്‍ പോസ്റ്റ് ഓഫീസിനു മുന്നിലും വിമല ആശുപത്രിയുടെ മുന്നിലും വലിയ വെള്ളക്കെട്ട് ഉണ്ടായി.

പേരൂര്‍ കവല മുതല്‍ ഓട നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നതു റോഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍ നടയാത്രികര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Leave a Reply

%d bloggers like this: