രണ്ട് ഡിവിഷനുകളിലെ ജലക്ഷാമത്തിന് പരിഹാരം; കിണര്‍ നിര്‍മ്മാണം ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നഗരസഭയിലെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പതിനെട്ട്, പത്തൊമ്പത് ഡിവിഷനുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ശ്വാശത പരിഹാരം എന്ന നിലയില്‍ മറ്റയ്ക്കാട് നെടുങ്കീത്തി കയത്തിന് സമീപം നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങക്ക് തുടക്കമായി.

നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി.എം. അബ്ദുല്‍ ഖാദര്‍, റിസ്‌വാന സവാദ്, നാസര്‍ വെള്ളൂപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply