ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ നാളെ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെ റോഡ് ബ്ലോക്ക് ആയിരിക്കും. ഇഞ്ചപ്പാറ മുതൽ ഒറ്റയീട്ടി വരെ ആണ് പണി നടക്കുന്നത്.

ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല. ചെറിയ വാഹനങ്ങൾ ഒറ്റയീട്ടി മംഗളഗിരി വഴി കടന്നു പോകാവുന്നതാണ്.